Header Ads

We inspire and promote your farming.

അഡീനിയം വിത്ത് മുളപ്പിക്കുന്ന രീതി



അഡീനിയം വിത്ത് എടുക്കുന്ന രീതി :- അഡീനിയം പൂവ് ഉണങ്ങി കഴിഞ്ഞാൽ കൊമ്പ് പോലുള്ള ഒരു കാവിറ്റി ഉണ്ടാകും. ഇത് ഉണങ്ങാറാകുമ്പോൾ ചണ നൂലുകൊണ്ട് വിത്ത് പൊട്ടിപോകാത്തവിധം നന്നായി കെട്ടി വെക്കുക . വിത്ത്  ഉണങ്ങി കഴിഞ്ഞു ഈ കാവിറ്റി പൊളിച്ച് അപ്പൂപ്പൻ താടി പോലുള്ള വിത്തുകൾ എടുത്തു മുളപ്പിച്ച്‌ തൈകൾ ആക്കാം.

For More videos please subscribe our youtube channel : https://www.youtube.com/channel/UCNGtN6zI1jlAQ-Iiuqp22Tw

No comments

Copyright (c) 2015 Glory Farm. Powered by Blogger.