ചിത്രം പോലെ Plasma Aquarium
ചുമരുകളില്‍ തൂക്കിയിടാവുന്ന പ്‌ളാസ്മ അക്വേറിയങ്ങളാണ് അകത്തളങ്ങളിലെ ഏറ്റവും പുതിയ അലങ്കാരം. സാധാരണ അക്വേറിയങ്ങള്‍ പോലെ കൂടുതല്‍ സ്ഥലം അപഹരിക്കില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
തടിയുടെ
ഫ്രെയ്‌മോടു കൂടിയ ഇവയുടെ എല്ലാ ഭാഗവും അഴിച്ചെടുക്കാം. അതുകൊണ്ട്
വൃത്തിയാക്കാനും വളരെ എളുപ്പം. സാധാരണ അക്വേറിയങ്ങള്‍ പോലെ
ആഴ്‌ചയിലൊരിക്കല്‍ വൃത്തിയാക്കിയാല്‍ മതി. ഇവ പല നിറങ്ങളിലുണ്ട്. ചുമരിലെ
പെയ്‌ന്റിന്റെ നിറവുമായി ഇണങ്ങുന്നത് തെരഞ്ഞെടുക്കാം. കറുപ്പ് ഫ്രെയ്മില്‍
നീല നിറത്തിലുള്ള പ്‌ളാസ്മ അക്വേറിയത്തിനാണ് ഏറെ ഡിമാന്‍ഡ്‍. 10,000 രൂപ
മുതല്‍ 25,000 രൂപ വരെയാണ് വില.
വിവരങ്ങള്‍ക്കു കടപ്പാട്: മാര്‍വല്‍ അക്വാസിസ്റ്റം, കൊച്ചി
Coursery : vaasthulekha.indulekha.com
വിവരങ്ങള്‍ക്കു കടപ്പാട്: മാര്‍വല്‍ അക്വാസിസ്റ്റം, കൊച്ചി
Coursery : vaasthulekha.indulekha.com
Post a Comment