Header Ads

We inspire and promote your farming.

Agro Super Bazaar , Trivandrum

കർഷകർക്കും കൃഷിയിലെ തുടർക്കകാർക്കും വേണ്ടി കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ കിഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് അഗ്രോ സൂപ്പര്‍ ബസാറുകൾ. കൃഷി സംബന്ധമായ എല്ലാവിധ സാധനങ്ങളും ഒരു കുടക്കിഴിൽ അണിയിച്ചൊരുക്കുന്നതാണ് അഗ്രോ ബസാറുകളുടെ പ്രതേകത . വിത്തിൽ തുടങ്ങി കൃഷി ആയുധങ്ങളും വളങ്ങളും ആധുനിക കൃഷി ഉൽപ്പന്നങ്ങളും വരെ ഇവിടെ ന്യായമായ വിലയിൽ ലഭ്യമാണ്. എന്നും കർഷകർക്ക് താങ്ങും തണലുമാകാൻ ഈ അഗ്രോ ബസാറുകൾക്കു സാധിക്കും എന്നു തന്നെയാണ് നമ്മുടെ ഓരോരുത്തരുടേയും വിശ്വാസം.

( തിരുവനന്തപുരം അഗ്രോ സൂപ്പർ ബസാറിനെ കുറിച്ച് കൂടുതൽ അറിയുവാനായി  താഴേ കൊടുത്തിരിക്കുന്ന വീഡിയോ കാണുക )




സര്‍ക്കാര്‍ ഫാമുകള്‍,കാര്‍ഷിക സര്‍വ്വകലാശാല,കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ നിന്നുത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍,കാര്‍ഷികഉപകരണങ്ങള്‍,ജൈവവളങ്ങള്‍.ജൈവ കീടനാശിനികള്‍ തുടങ്ങിയവയെല്ലാം കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയെന്നതാണ് ഇത് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. 

Address and Map details  :Agro Super Bazzar ,  Kissan Jyothi, Nalumukku, Easr Fort, Thiruvananthapuram, Kerala 695023









2 comments:

Copyright (c) 2015 Glory Farm. Powered by Blogger.