സ്റ്റാഗ് ഹോണ്‍ ഫേണ്‍ / STAGHORN FERN
പന്നല്‍ ചെടികളില്‍ അഥവാ ഫേണ്‍ വിഭാഗത്തില്‍പ്പെട്ട ഏറ്റവും അകര്‍ഷണിയമായ ഫേണ്‍ ആണ് സ്റ്റാഗ് ഹോണ്‍ ഫേണുകള്‍. ഇതിന്റെ ഇലകള്‍ മാനിന്റെ കൊമ്പിനോട് സാധര്‍ശ്യമുള്ളവയാണ് . മാന്‍ കൊമ്പ് പോലെയുള്ള ഈ ഇലകള്‍ കാരണമാണ് ഇവയിക്ക് എന്ന പെരുവെരാന്‍ കാരണം .
നടില്‍രിതി
ഇവ പൊതുവെ സ്പോര്‍സുകള്‍ വഴിയാണ് പുതിയ തൈകള്‍ ഉല്‍പ്പാധിപ്പിക്കുന്നത്. തൈകള്‍ തോണ്ടില്‍ കേട്ടിവേച്ചോ
അല്ലങ്ങില്‍ മരകഷണത്തില്‍ കേട്ടിവേച്ചോ നമുക്ക് വളര്‍ത്താവുന്നതാണ് ചകിരിച്ചോറും കമ്പോസ്റ്റും
ആണ് ഇവയെ നടാന്‍ ഉപയോഗിക്കുന്ന മാധ്യമം. ഇവയുടെ സ്പോര്‍സുകള്‍ ചെടിയുടെ ഇലയുടെ അടിയിലായിട്ടാണ് ഉണ്ടാകാര് . ഇങ്ങനെ ഉണ്ടാകുന്ന സ്പോര്‍സുകള്‍ കാറ്റില്‍ ഇലയുടെ അടിയില്‍ നിന്നും ഇളകി ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍
പറ്റിപിടിച്ചു പുതിയ തൈകള്‍ ഉണ്ടാകുന്നു.
പരിപാലനം
നേരിട്ടുള്ള സുര്യപ്രകാശം അടിക്കാത്ത രിതിയില്‍ വേണം ഇവയെ വളര്‍ത്താന്‍ . ഈര്‍പ്പമുള്ള ഷെയിടില്‍ വളര്‍ത്തുന്നതാണ് അനുയോജിയം . കട്ടിയുള്ള വെയില്‍ അവശ്യമില്ലങ്ങിലും മിതമായ ചുടും
വെളിച്ചവും ഈര്‍പ്പവും ഇവയുടെ വളര്‍ചെയിക്ക് ആവശ്യമാണ്. ദിവസവുമുള്ള നന വളര്ച്ചയിക്ക്
അതാവ്യശമാണ്. ചെടിക്ക് നനകൊടുക്കുമ്പോള്‍ ചുവടും അതുപോലെ തന്നെ ഇലകളിലും നന വേണം . പച്ചനിറത്തില്‍ ഒരു ആവരണം വന്നു തൊണ്ട് മുടുന്ന
രിതിയില്‍ വളരും ഇതില്‍ നിന്നാണ് ചെടിയുടെ ഇലകള്‍ വരുന്നത്. പച്ച നിറത്തിലുള്ള ഈ ആവരണം
ക്രമേണ തവിട്ടു നിറമാകും. ഈ ആവരണം ചെടിയുടെ
വേരുകളെ സംരക്ഷിച്ചു നിര്‍ത്തുകയും ചെടിക്കാവശ്യമായ വെള്ളവും പോഷകങ്ങളും ആഗിരണം ചെയുകയും
ചെയ്യുന്നു.
വളപ്രയോഗം
ഇവയിക്ക് ജൈവ വളങ്ങളാണ് ഏറ്റവും അനുയോജ്യം. ചാണകത്തെളി, ബയോഗ്യാസ് സ്ലറി തുടങ്ങിയവയൊക്കെ വിര്യം കുറച്ചു രണ്ടു ആഴ്ച കുടുമ്പോള്‍ നല്‍കാവുന്നതാണ്. ഇലയുടെ മാസ്മരിക ഭംഗിയാണ് സ്റ്റാഗ് ഹോണ്‍ ഫേണ്‍ നമ്മളെ പിടിച്ചിരുത്തുന്നതും മനം മയക്കുന്നതും.
ഇവയിക്ക് ജൈവ വളങ്ങളാണ് ഏറ്റവും അനുയോജ്യം. ചാണകത്തെളി, ബയോഗ്യാസ് സ്ലറി തുടങ്ങിയവയൊക്കെ വിര്യം കുറച്ചു രണ്ടു ആഴ്ച കുടുമ്പോള്‍ നല്‍കാവുന്നതാണ്. ഇലയുടെ മാസ്മരിക ഭംഗിയാണ് സ്റ്റാഗ് ഹോണ്‍ ഫേണ്‍ നമ്മളെ പിടിച്ചിരുത്തുന്നതും മനം മയക്കുന്നതും.
Post a Comment