പൊന്നാരി വീരന്‍ ഇലതോരന്‍ | Ponnari Veeran Recipe | Glory Farm House
ഈ വിഡിയോയില്‍ പൊന്നാരി വീരന്‍ ചെടിയുടെ ഇലയും പൂവുമുപയോഗിച്ച് ആരോഗ്യമുള്ള ഇല തോരന്‍ എങ്ങനെ ഉണ്ടാക്കം ഏന്നാണ് നമ്മള്‍ നോക്കുന്നത്. ഇതു തികച്ചും ഒരു നാടന്‍ വിഭവമാണ്.
കൂടുതൽ ഗാർഡൻ ആൻഡ് കൃഷി വിഡിയോകൾക്കായി GLORY FARM HOUSE എന്ന ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
#GloryFarmHouse
Post a Comment